Sign in to confirm you’re not a bot
This helps protect our community. Learn more
ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ : ആധുനിക കേരളവും ഗ്രന്ഥശാലാ പ്രസ്ഥാനവും
TITLE: ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ - ആധുനിക കേരളവും ഗ്രന്ഥശാലാ പ്രസ്ഥാനവും Dr. KV Kunhikrishnan - Modern Kerala and the Library Movement സാക്ഷരതയും വിദ്യാഭ്യാസവും നിരന്തരം വളത്തുകയും ജീവിതാന്ത്യം വരെ തുടരുന്ന പഠനസംസ്കാരം ഊട്ടിയുറപ്പിക്കുകയും നീതിപൂര്‍വ്വമായി സകലര്‍ക്കും വിജ്ഞാനം ലഭ്യമാക്കുകയും ചെയ്തുകൊണ്ട് ആധുനിക കേരളത്തിന്‍റെ നിര്‍മ്മാണത്തിൽ കേരളഗ്രന്ഥശാലാസംഘം വഹിച്ച നിണ്ണായകമായ സ്ഥാനം എന്തെന്ന് ഈ പ്രഭാഷണം അഭിസംബോധന ചെയ്യും. This talk will address The Kerala State Library Council’s crucial role in building modern Kerala by enhancing literacy and education, fostering a culture of lifelong learning, and ensuring equitable access to knowledge and information for all citizens. Timestamps 00:00 - Introduction 04:51 - ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്രവർത്തനം 16:50 - കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ ചരിത്രം 33:10 - ഗ്രന്ഥശാല സംഗം 46:00 - ഉപസംഹാരം പ്രഭാഷകനെക്കുറിച്ച് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ ശ്രദ്ധേയനായ ഒരു അക്കാദമിഷ്യനും ഭരണാധികാരിയുമാണ്. നിലവിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്‍റെ പ്രസിഡന്‍റായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം സംസ്ഥാനത്തിനുള്ളിൽ സാക്ഷരതയും വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കേരള സർവശിക്ഷാ അഭിയാന്‍റെ ഡയറക്ടർ (2010-2011), കുസാറ്റിലെ രജിസ്ട്രാർ (2000-2004) എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1974 മുതൽ 2000 വരെ ആലുവ യു. സി. കോളേജില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. കൂടാതെ എം.ജി. യൂണിവേഴ്സിറ്റി, കാലടി സംസ്‌കൃത സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവിടങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറും കണ്ണൂർ സർവകലാശാലയിലും, കാലടി സംസ്‌കൃത സർവകലാശാലയിലും സാമൂഹ്യ ശാസ്ത്ര വകുപ്പിന്‍റെ ഡീനും ആയിരുന്നു. കണ്ണൂർ സർവകലാശാലയിലും, കാലടി സംസ്‌കൃത സർവകലാശാലയിലും. സിൻഡിക്കേറ്റ് അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. About the Speaker Dr. KV Kunhikrishnan He is a distinguished academician and administrator. Currently serving as the President of the Kerala State Library Council, he focuses on promoting literacy and education initiatives within the state. He has also served as Director of Kerala Sarva Shiksha Abhiyan (2010-2011) and Registrar of CUSAT (2000-2004). Worked as a Professor at Aluva, U. C. College. And M.G. He was a Visiting Professor at University, Kalady Sanskrit University and Kannur University and Dean of Department of Social Sciences at Kannur University and Kalady Sanskrit University. He has also worked as a syndicate member of Kannur University and Kalady Sanskrit University. ABOUT JANAL The JANAL Lecture Series presented by Kerala Museum excavates the rich tapestry of Kerala's past, providing a nuanced understanding of its evolution and the interconnectedness between its cultural heritage, societal dynamics, political developments, and environmental transformations. Through its interactive design, these sessions bring together academicians, research scholars, students and history enthusiasts and make academic and learned pursuits on history accessible to all.

Kerala Museum

1.02K subscribers

#JANAL_TALKS by Kerala Museum

1

IRU, The Remarkable Life of Irawati Karve

Kerala Museum
2

Unearthing the Treasures of Oral History – Riches Drawn from Kutch

Kerala Museum
3

Vrishchikapokkam and a Rising Indian Ocean: the sea silently making its way into coastal lives

Kerala Museum
4

Kerala 2040 - The History We Can Choose

Kerala Museum
5

Kerala Temples: A Unique Symbiosis of Architecture and Sculptural Art- Dr. Preeta Nayar

Kerala Museum
6

ചലചിത്ര പ്രദര്‍ശനവും സംവാദവും – “India's mangrove man fights to save sinking shores”

Kerala Museum
7

കടലിന്‍റെ കഥപറയുന്നോര്‍ : മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അറിവുകള്‍ അന്വേഷിച്ചുള്ള യാത്ര

Kerala Museum
8

ഭൂതകാലത്തിന്‍റെ ഗന്ധം (ക്രമം?): ഘ്രാണ ചരിത്രവും ഓർമ്മയും തിരയുമ്പോൾ

Kerala Museum
9

Changing Cochin – History of Cochin Chamber

Kerala Museum
10

കാലത്തിലൂടെ ഒരു യാത്ര: നമ്മെ നാമാക്കിയ കഥകൾ

Kerala Museum
11

പാരമ്പര്യം, ആധുനികത, നിർവാഹകത്വം: കേരളത്തിലെ മുസ്ലിം സ്ത്രീ ഇടപെടലുകൾ

Kerala Museum
12

Dr. K S Madhavan - Beyond Temples & Perumals: Land & Labor Processes in Kerala History

Kerala Museum
13

Panel Discussion on “Ginger Biscuit", a film which explores the baking culture of North Kerala

Kerala Museum
14

പമ്പ മുതൽ പെരിയാർ വരെ - സംസ്കാരം നദീതടങ്ങളിലൂടെ

Kerala Museum
15

Recording a Women’s History in Cinema: Necessity and Challenges

Kerala Museum
16

The Evolution of Neo-Feudal Elements in the Agriculture of Kerala

Kerala Museum
17

മന്നാൻ മത്താളത്തിൽ കന്നകൈ കഥ ആടുമ്പോൾ…

Kerala Museum
18

Between Yemen and Kochi: Tracing Jewish Connections on the Malabar Coast

Kerala Museum
19

Asokan Kerala: Buddhist Foundations in Kerala’s Cosmopolitan Cultural Tapestry

Kerala Museum
20

“സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം…”ചണ്ഡാലഭിക്ഷുകി: പാഠവും സൗന്ദര്യവും“

Kerala Museum
21

അടിമത്ത സങ്കല്പവും കേരളചരിത്ര രചനകളും : Concept of Slavery and Kerala Historical Writings

Kerala Museum

ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ : ആധുനിക കേരളവും ഗ്രന്ഥശാലാ പ്രസ്ഥാനവും

Kerala Museum
23

വി വി സ്വാമി- കേരളത്തിന്‍റെ കീഴാള നവോത്ഥാനം: പൊയ്കയിൽ ശ്രീ കുമാരഗുരു ദേവന്‍റെ ചെറുത്തുനില്‍പ്പുകള്‍

Kerala Museum
24

Dr. K. M. Anil - Perspectives of the All - Religion Conference

Kerala Museum
25

Dr Peggy Mohan : Kerala - An Arc of Contact

Kerala Museum
26

JANAL TALKS

Kerala Museum
27

Prof. Mahesh Rangarajan - India’s Environmental Pasts: History as if Ecology Mattered 1750 to 2000

Kerala Museum
28

The Use and Abuse of History - Prof. Aditya Mukherjee

Kerala Museum
29

പ്രൊഫ. എം. കെ. സാനു - ഭാവുകത്വപരിവർത്തനത്തിന്‍റെ സാരഥി - എ. ആർ. രാജരാജവർമ്മ

Kerala Museum
30

Prof. Satish Poduval: Moving Past the Common Ground: Looks & Frictions in the Artwork of K.P. Reji

Kerala Museum
31

#JANAL_TALKS The Rail and The Tree : A Cochin Hi/Story by Dr Sebastian Joseph

Kerala Museum
32

Dr. Bindu Menon Mannil - Skin: A surface history of caste in early Malayalam cinema

Kerala Museum
33

Dr. K P Girija - Therapeutics to Cosmetics: Attempts to Preserve a Knowledge Tradition

Kerala Museum
34

Dr. Sebastian Joseph - Evergreen Histories: Malayalees Cinematic Museums

Kerala Museum
35

#JANAL_TALKS From the Past to the Present: Mapping the Continuity with Folk Art - Dr. Bitasta Das

Kerala Museum
36

Dr. J Devika : Towards a Cosmopolitanism of Things?

Kerala Museum
37

Dr. J Devika : Towards a Cosmopolitanism of Things?

Kerala Museum
38

Dr. Priya K. Nair: Recovering lost voices : Women’s writing in Kerala

Kerala Museum
39

Dr. Mohamed Shafeeq Karinkurayil: The Affiliations of Malayali Migrant Photographs

Kerala Museum
40

Dr. Manju Edachira - Kodungallur Bharani: An Intimate Event of Resistance and Revival

Kerala Museum
41

Dr. Jenee Peter - Kerala’s Wetlands and the Holocene Climate

Kerala Museum
42

Dr. Malavika Binny - What is the chemical formula of forests tears?

Kerala Museum
43

Dr. J Devika - In the Land of Ratsnake Eaters, Eat the Middle Piece!

Kerala Museum
1 unavailable video is hidden
Live chat replay was turned off for this video.