Kerala News latest news must read Trending Now

ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി മരിച്ച നിലയിൽ

ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി മരിച്ച നിലയിൽ. ഡൽഹി ദ്വാരകയിൽ താമസിക്കുന്ന സുജാതൻ പി.പി ആണ് മരിച്ചത്. തിരുവല്ല മേപ്രാൾ സ്വദേശിയാണ് മരിച്ച സുജാതൻ.

എസ്എൻഡിപി ദ്വാരക സെക്രട്ടറിയാണ് സുജാതൻ. ദ്വാരക കക്രോള മോഡിന് സമീപമുള്ള പാർക്കിലാണ് മൃതദേഹം ണ്ടെത്തിയത്.

ഷർട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ദേഹം മുഴുവൻ മുറിവേറ്റ പാടുകൾ ഉണ്ട്. മൃതദേഹം ഹരിനഗർ ദീൻ ദയാൽ ആശുപത്രിയിൽ എത്തിച്ചു.

സുജാതന്റേത് കൊലപാതകമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ALSO READ:ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പോയ പൊലീസിനുനേരെ ഭര്‍ത്താവിന്റെ ആക്രമണം; എഎസ്‌ഐയുടെ തലയ്ക്കടിച്ചു, പൊലീസ് വാഹനം ആക്രമിച്ചു

Related posts

വനിതാ ടി-20 ലോകകപ്പ്: ഇന്ത്യ ഇന്നിറങ്ങും; എതിരാളികൾ പാകിസ്താൻ

Sree

നവകേരള സദസ് ഇന്ന് കൊല്ലം ജില്ലയിൽ

Akhil

പത്തനംതിട്ട ഓമല്ലൂരിൽ വീടിന് തീപിടിച്ചു; മദ്യലഹരിയിൽ മകൻ തീയിട്ടതെന്ന് അമ്മ

Akhil

Leave a Comment